ജേഴ്‌സി വാങ്ങിയ പാവം Pandya Brothers and Buttler ചമ്മി | Oneindia Malayalam

2020-11-02 776

MS dhoni's reply to all who thought he will resign from ipl
ഈ സീസണില്‍ വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉള്ളതിനാല്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ജേഴ്സി ഒപ്പിട്ടുവാങ്ങുന്നത് ഇത്തവണത്തെ പ്രധാന കാഴ്ചകളിലൊന്നായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജോസ് ബട്ട്ലര്‍ എന്നിവരെല്ലാം താരത്തിന്റെ കയ്യില്‍ നിന്നും ജേഴ്‌സി വാങ്ങിയവരാണ്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ധോണി.